ജനങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും വേദനകളും അവരുടെ പ്രതികരണങ്ങളും ആഴത്തിൽ പഠിച്ചു മനസ്സിലാക്കി അതിനനനുസ്സരിച്ചുള്ള നയങ്ങളിലും പ്രവർത്തനങ്ങളിലും ഊന്നി നിന്ന് കൊണ്ട് രാഷ്ട്രക്ഷേമത്തിനായി ഉന്നം വയ്ക്കുന്ന രാഷ്ട്രീയ കക്ഷികൾ ജനാധിപത്യ വ്യവസ്ഥിതിയിൽ അത്യന്താപേക്ഷിതമാണ്. പക്ഷെ ഈ പ്രതീക്ഷ എന്നും ഒരു മരീചികയായി നിലനിൽക്കുമോ എന്ന സന്ദേഹത്തിനു മറുപടി പറയാൻ കാലത്തിനു മാത്രമേ കഴിയൂ.
Subscribe to:
Post Comments (Atom)
A Lofty Principle
One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...
-
In our representative democracy, the political party or alliance of parties which secures the majority of seats forms the government and rul...
-
The massive protest movement by farmers against the new farm laws of the Central Government is happening at a time when they are supposed t...
-
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ 2019 ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി നടന്ന പൊതു പണിമുടക്കിനോടനുബന്ധിച്ച് ജോലിയ്ക്ക് ഹ...
No comments:
Post a Comment