Friday, September 11, 2020

ഇളകുന്ന അടിത്തറ


ജനാധിപത്യത്തിന്റെ അടിത്തറ തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലുള്ള ജനങ്ങളുടെ വിശ്വാസം ആണ്.  തങ്ങളുടെ പ്രതിനിധികൾ തങ്ങളെ ചതിയ്ക്കില്ലെന്നും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിയ്ക്കുമെന്നുമുള്ള  പ്രതീക്ഷയിലും വിശ്വാസത്തിലും ആണല്ലോ അവർ വോട്ട് ചെയ്ത്  പ്രതിനിധികളെ അധികാരം ഏൽപ്പിക്കുന്നത്.  ആ വിശ്വാസം ഇല്ലാതാകുന്ന ഒരു സ്ഥിതി  ഉണ്ടായാൽ അതിലും വലിയ ഒരു ദോഷം ജനാധിപത്യത്തിന് വേറെ ഉണ്ടാകാനില്ല.

പല ജനപ്രതിനിധികളുടെയും  ചെയ്തികൾ കാണുമ്പോൾ അവരെ തെരഞ്ഞെടുത്തയച്ചവർക്കു  സംഭവിച്ച അപകടം ഓർത്ത് ദുഃഖം തോന്നാറുണ്ട്.

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...