Wednesday, December 6, 2017

പരിരക്ഷ

പരിരക്ഷ
ഒരു തുണ്ടു ഭൂമി പോലും സ്വന്തമായി ഇല്ലാത്ത അസംഖ്യം ആളുകളുള്ളപ്പോൾ ഏക്കറുകൾ കണക്കിന് ഭൂമി കയ്യേറി സ്വന്തമാക്കി ഭൂപ്രഭുക്കന്മാരായി വാഴുന്നവർക്കു പല കോണുകളിൽ നിന്നും ലഭിക്കുന്ന ഒത്താശയും സംരക്ഷണവും, ഫലത്തിൽ നിയമ പരിരക്ഷയും അത്ഭുതപ്പെടുത്തുന്നതിലേറെ ആശങ്കപ്പെടുത്തുന്നു. നിയമത്തിന്റെ നിസ്സഹായാവസ്ഥയുടെ മറ്റൊരു മുഖം തന്നെയാണിത്. ഈവ്യവസ്ഥിതിയെ എന്തു പേരാണു് വിളിയ്ക്കേണ്ടതു്?

No comments:

A Lofty Principle

One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...