കൊറോണക്കാലമെത്ര ജീവിതങ്ങൾ
കണ്ണീർച്ചാലാക്കിമാറ്റി ഹാ കഷ്ടം!
കരുണയിവർക്കേകാത്തത് ദുർവിധിയോ
കരുണരഹിതമാം വ്യവസ്ഥിതിയോ?
ഉണ്ടുമടുത്തവർക്കുരുള കൊടുക്കുന്നു
ഉണ്ണാത്തവർക്കോ പക്ഷേ നൽകിടുന്നില്ല
ഉണ്മയിതയറിയില്ലെന്ന വെറും നാട്യം
ഉലകമിതിൻ മുഖമുദ്രയായ് മാറിയല്ലോ
One of the most lofty doctrines of the Constitution of India is Article 14 which provides for equality before the law or equal protection of...
No comments:
Post a Comment